Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ കൊക്കോട്ടേല സബ് സെന്‍റര്‍ നിര്‍മ്മാണം എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ടി സബ് സെന്‍ററിന്‍റെ മേല്‍ക്കൂര പൊളിച്ച് നീക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് വാല്യുവേഷനും അടിയന്തിരമായി തയ്യാറാക്കന്‍ LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും വാല്യുവേഷനും ലഭ്യമാകുന്ന മുറയ്ക്ക് ക്വട്ടേഷന്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//