Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വാര്‍ഷിക പദ്ധതിയുടെ ഭാഗമായ പ്രോ നം 337( കോട്ടയ്ക്കകം ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം )എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കോട്ടയ്ക്കകം വാര്‍ഡില്‍ റേഡിയോ പാര്‍ക്കിന് സമീപം കണ്ടെത്തിയ സ്ഥലത്തിന് നിയമപ്രശ്നം ഉള്ളതിനാല്‍ ഹെൽത്ത് സബ് സെന്റർ നിർമ്മാണത്തിന് കാലതാമസം ഉണ്ടാകുന്നത് ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ ടി സ്ഥലത്ത് നിന്നും മാറ്റി കോരാംകുഴി തടത്തരികത്ത് വീട്ടില്‍ ശ്രീ. വിനോയി എസ് ജെ എന്നയാള്‍ ദാനയാധാരമായി നല്‍കിയതും ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 47 ല്‍ റീസര്‍വ്വേ നമ്പര്‍ 37/5 ല്‍ പെട്ട 01.22 ആര്‍ സ്ഥലത്ത് പ്രോ നം 337( കോട്ടയ്ക്കകം ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം ) പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ച് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//