Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 335( ചൂഴ ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം )എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ചുഴ ലൂഥര്‍ ഗിരി ഭാഗത്ത് അങ്കണവാടിക്ക്(നമ്പര്‍ 23) സമീപം പണികഴിപ്പിക്കാനിരുന്ന ഹെല്‍ത്ത് സബ് സെന്‍റര്‍ ടി സ്ഥലവുമായി ബന്ധപ്പെട്ട് കോടതി വ്യവഹാരം നടക്കുന്നതിനാല്‍ ഹെൽത്ത് സബ് സെന്റർ നിർമ്മാണത്തിന് കാലതാമസം ഉണ്ടാകുന്നത് ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ ടി സ്ഥലത്ത് നിന്ന മാറ്റി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ചെറ്യാര്യനാട് കുഞ്ചുവീട്ടില്‍ ശ്രീ ഹരി എന്നയാള്‍ ദാനയാധാരമായി നല്‍കിയതും ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 47 ല്‍ റീ സര്‍വ്വേ നമ്പര്‍ 357/7 ല്‍ പെട്ട് 01.22 ആര്‍ വസ്തുവില്‍ പ്രോ നം 335( ചൂഴ ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണം ) പണികഴിപ്പിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കിയും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//