Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/07/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്ട് നമ്പർ. 150/25 Purchase of Computer and Pheripherals for Panchayath Office എന്ന പ്രോജക്ട് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേയ്ക്ക് Desktop – 4 (nos), Monitor – 8 (nos), Keyboard – 5 (nos), Mouse – 5 (nos) എന്നിവ CPRCS മുഖേനെ വാങ്ങുന്നതിന് നടപടി സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//