Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

13/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണോദ്യോഗസ്ഥനായ പ്രോ നം 186( മുന്‍കരുതല്‍- ദുരന്തനിവാരണം ) ല്‍ നിന്നും തുക ചെലവഴിച്ച് ആര്യനാട് ഗ്രാമപഞ്ചായത്തിലെ അപകട സാദ്ധ്യതയുള്ള നദീതീരങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//