17/08/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് ആവശ്യങ്ങൾക്കായി വെള്ളനാട് ത്രിവേണി മാർക്കറ്റിൽ നിന്നും പേപ്പറും, സ്റ്റാപ്പിളർ ,പിൻ തുടങ്ങിയ സാധനങ്ങൾ വാങ്ങിയ വകയിൽ 7219 /- രൂപ അനുവദിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//