14/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതി ഭേദഗതിയില്‍ ഉള്‍പ്പെടുത്തി തനത് ഫണ്ട് വകയിരുത്തി ചുവടെ പറഞ്ഞിരിക്കുന്ന പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് തീരുമാനിച്ചിരുന്നു. എന്നാല്‍ പദ്ധതി നിര്‍വ്വഹണത്തിന് ആവശ്യമായ തനത് ഫണ്ട് ലഭ്യമല്ലാത്ത കാരണത്താല്‍ തനത് ഫണ്ട് സ്റ്റേറ്റ്മെന്‍റിന് അംഗീകാരം ലഭിച്ചിരുന്നില്ല. മേല്‍ സാഹചര്യത്തില്‍ തനത് ഫണ്ട് വകയിരുത്തി ഏറ്റെടുത്ത പുതിയ പദ്ധതികള്‍ ഉപേക്ഷിക്കുന്നതിനും, നിലവില്‍ അംഗീകാരം ലഭിച്ചിരുന്ന പദ്ധതികളില്‍ അധികമായി തനത് ഫണ്ട് വകയിരുത്തിയിരുന്നവ അടുത്ത പദ്ധതി ഭേദഗതിയില്‍ ഉചിതമായ ഫണ്ട് വകയിരുത്തി അംഗീകാരം നേടുന്നതിനായി തിരികെ ലഭ്യമാക്കുന്നതിനും ജില്ലാ ആസൂത്രണ സമിതിയോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. പുതിയ പദ്ധതികള്‍ (ഉപേക്ഷിക്കുന്നവ) സിസി ടിവി ക്യാമറകളുടെ എഎംസി (പ്രൊജക്ട് നം - 357) വലിയമല കോളനി റോഡ് സംരക്ഷണ വലയം സ്ഥാപിക്കല്‍ (പ്രൊജക്ട് നം - 363) ശ്മശാനത്തില്‍ ഫയര്‍ എന്‍ഒസി ലഭ്യമാക്കല്‍ (പ്രൊജക്ട് നം - 359) വിജ്ഞാന സദസ് (പ്രൊജക്ട് നം - 361) ഹാപ്പിനസ് പാര്‍ക്കില്‍ ഫ്ലോറിംഗ് (പ്രൊജക്ട് നം - 362) കല്ലുപാലം റേഡിയോ കിയോസ്കിനോട് ചേര്‍ന്ന് ഗ്രാമഭവന്‍ കെട്ടിട നിര്‍മ്മാണം (പ്രൊജക്ട് നം - 366) ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് സ്ഥാപനങ്ങളെ / ഏജന്‍സികളെ നിയമിക്കല്‍ (പ്രൊജക്ട് നം - 369) അംഗീകൃത ലൈബ്രറിയ്ക്ക് ബുക്ക് വാങ്ങൽ (പ്രൊജക്ട് നം - 365) പഞ്ചായത്ത് പൊതു ശ്മശാനത്തിലേയ്ക്ക് ജനറേറ്റർ വാങ്ങി സ്ഥാപിക്കൽ (പ്രൊജക്ട് നം - 368) മണ്ണാറം - എലിക്കോണം റോഡ് സൈഡ് കോണ്‍ക്രീറ്റിംഗ് (പ്രൊജക്ട് നം - 371) വലിയ കലുങ്ക് അങ്കണവാടി പുനരുദ്ധാരണം (പ്രൊജക്ട് നം - 372) നിലവിലുള്ള പദ്ധതികള്‍ (ഭേദഗതിക്കായി തിരികെ ലഭ്യമാക്കേണ്ടവ) കുട്ടികളുടെ ഗ്രാമസഭ (പ്രൊജക്ട് നം - 71) തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നൽകൽ (പ്രൊജക്ട് നം - 167) സമഗ്ര കന്നുകാലി ഇൻഷുറൻസ് (പ്രൊജക്ട് നം - 172) പാഥേയം - ജനറൽ (പ്രൊജക്ട് നം - 293) ഇറവൂർ വാർഡിൽ ജൽജീവൻ മിഷൻ പദ്ധതി നടപ്പിലാക്കിയ വിവിധ റോഡുകളുടെ പുനരുദ്ധാരണം (പ്രൊജക്ട് നം - 339)
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//