17/08/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:13-ാം വാർഡിലെ പുതിയ കക്കൂസ് നിർമ്മാണം എന്ന പദ്ധതിയുടെ ഗ്രാമസഭാ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ശ്രീമതി. ഗിരിജ, വലിയ വീട്, എരുമോട് എന്നയാളിന് കക്കൂസ് അനുവദിക്കുന്നതിന് തുടർ നടപടി സ്വീകരിക്കാൻ നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//