17/08/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:സംസ്ഥാന സാക്ഷരതാ മിഷന്‍ നിര്‍ദ്ദേശാനുസരണം 50 പഠിതാക്കള്‍ക്ക് ഒന്ന് എന്ന നിരക്കിലാണ് പഠന കേന്ദ്രം അനുവദിക്കുന്നത്. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്‍ഡറി പഠന കേന്ദ്രത്തില്‍ 41 പഠിതാക്കളാണ് നിലവിലുള്ളത്. മലയോര മേഖലയുള്‍പ്പെടെയുള്ള പഠിതാക്കള്‍ ആര്യനാട് സെന്‍ററില്‍ പഠിക്കുന്നുണ്ട് എന്നത് കണക്കിലെടുത്തും ആര്യനാട് സെന്‍ററിലെ 41 പഠിതാക്കള്‍ക്ക് മറ്റൊരു സെന്‍ററിലേക്ക് പോകുന്നത് ബുദ്ധിമുട്ടായതിനാലും, ആര്യനാട് സെന്‍റര്‍ സമീപ പഞ്ചായത്തുകളായ ഉഴമലയ്ക്കല്‍, വെള്ളനാട് പഞ്ചായത്തുകളിലെ പഠിതാക്കള്‍ക്ക് കൂടി ഉപയോഗപ്രദമായതിനാലും ടി സെന്‍റര്‍ തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//