Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (15) നമ്പര്‍ തീരുമാനം

തീരുമാനം:

നവംബര്‍ 3, 4, 5, 6, 7 തീയതികളിലെ നെടുമങ്ങാട് ഉപജില്ല കലോത്സവം ആര്യനാട് ജിവിഎച്ച്എസ് ല്‍ വച്ച് നടക്കുന്നതായും, കലോത്സവത്തില്‍ എണ്ണായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്നതായും, കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന്‍റെ ബാധ്യത സ്കൂളിനായതിനാല്‍ സാമ്പത്തിക സഹായം ലഭ്യമാക്കണെന്ന് കാണിച്ച് ആര്യനാട് ജിവിഎച്ച്എസ് പ്രിന്‍സിപ്പല്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. കലോത്സവത്തിന് സംഭാവനയായി 20,000/- രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//