17/08/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആര്യനാട് പബ്ളിക് മാര്‍ക്കറ്റില്‍ മുറിച്ച് കഷണങ്ങളാക്കിയിട്ടിരിക്കുന്ന പ്ളാവ് മരം നിരവധി തവണ ലേലം നടത്തിയെങ്കിലും പഞ്ചായത്തിന് ഗുണകരമായി ആരും ലേലം വിളിക്കാത്ത സാഹചര്യവും ശ്രീ ശ്യം കൃഷ്ണന്‍ രേവതി നിവാസ്, ആര്യനാട് പി ഒ എന്നയാള്‍ ലഭ്യമാക്കിയ 15000 രൂപയുടെ ക്വട്ടേഷനും യോഗം പരിശോധിച്ചു. തുറസ്സായ സ്ഥലത്ത് കിടന്ന് മരത്തിന് കേട് പാട് സംഭവിച്ച് പോകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ശ്രീ ശ്യം കൃഷ്ണന്‍ രേവതി നിവാസ്, ആര്യനാട് പി ഒ എന്നയാള്‍ ലഭ്യമാക്കിയ 15000 രൂപയുടെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//