Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (14) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്മശാനത്തില്‍ വൈദ്യുത തടസ്സം നേരിടാതിരിക്കുന്നതിനായി ജനറേറ്റര്‍ ആവശ്യമായതിനാലും, ജനറേറ്റര്‍ വാങ്ങുന്നതിന് നിലവില്‍ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാൽ സിഎസ്ആര്‍ ഫണ്ട് കണ്ടെത്തി ജനറേറ്റര്‍ വാങ്ങുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//