17/08/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വലിയ കലുങ്ക് സ്കൂളില്‍ സൂക്ഷിച്ചിട്ടുള്ള ആസ്ബറ്റോസ് ഷീറ്റിന് പുന: ലേലം നടത്തിയതില്‍ ആരും പങ്കെടുക്കാത്ത സാഹചര്യവും ശ്രീ ശ്യം കൃഷ്ണ, രേവതി നിവാസ്, ആര്യനാട് പി ഒ എന്നയാള്‍ 800 രൂപയുടെ ക്വട്ടേഷന്‍ ലഭ്യമാക്കിയ സാഹചര്യവും കമ്മറ്റി പരിശോധിച്ചു. നിരവധി തവണ ലേലം നടത്തിയിട്ടും ആരും ലേലത്തില്‍ പങ്കെടുക്കാത്ത സാഹചര്യവും സ്കൂളില്‍ നിന്നും ആസ്ബറ്റോസ് ഷീറ്റുകള്‍ കുട്ടികളുടെ സുരക്ഷ പരിഗണിച്ച് അടിയന്തിരമായി നീക്കം ചെയ്യേണ്ടതുള്ള സാഹചര്യവും പരിഗണിച്ച് ശ്രീ ശ്യം കൃഷ്ണ, രേവതി നിവാസ്, ആര്യനാട് പി ഒ എന്നയാള്‍ ലഭ്യമാക്കിയ 800 രൂപയുടെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//