Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (13) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ മാനവീയം വീഥിയില്‍ കൃഷി ഓഫീസിനോട് ചേര്‍ന്നുള്ള രണ്ട് ടോയ്ലറ്റ് മാനവീയം വീഥിയിലെ പൊതു പരിപാടികള്‍ക്ക് വേദി പങ്കിടുന്നവരുടെ ആവശ്യത്തിനായും, രണ്ട് ടോയ്ലറ്റ് കൃഷി ഓഫീസ് ജീവനക്കാര്‍ക്കുമായി തുറന്നു നല്‍കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//