17/08/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:2023/2024 സാമ്പത്തിക വര്‍ഷത്തെ ആക്ഷന്‍ പാളാനില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മെറ്റീരിയല്‍ പ്രവര്‍ത്തികളുടെ പുരോഗതി കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. മെറ്റീരിയല്‍ സപ്ളൈ ചെയ്യുന്നതിന് ചില വ്യക്തികളും സ്ഥാപനങ്ങളും കരാറില്‍ ഏര്‍പ്പെട്ടു എങ്കിലും സമയബന്ധിതമായി മെറ്റീയല്‍ സപ്ളൈ ചെയ്യാത്ത സാഹചര്യം കമ്മറ്റി ഗൌരവമായി കാണുകയും നാളിതുവരെ സാധന സാമഗ്രികള്‍ സപ്ളൈ ചെയ്യാത്തവര്‍ക്ക് അടിയന്തിരമായി നോട്ടിസ് നല്‍കുന്നതിനും ആവശ്യം വേണ്ടിവന്നാല്‍ ടിയാളുകളുമായുള്ള കരാര്‍ റദ്ദ് ചെയ്യുന്നതിനും ടിയാളുകള്‍ക്കെതിരേ നിയമപരമായ തുടര്‍നടപടി സ്വീകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//