17/08/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:OLD AGE HOME തുടങ്ങുന്നത് സംബന്ധിച്ച് ലൂഥര്‍ ഗിരി ചര്‍ച്ച് പുരോഹിതന്‍ ലഭ്യമാക്കിയ അപേക്ഷ കമ്മറ്റി പരിശോധിച്ചു. നിയമപരമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ OLD AGE HOME തുടങ്ങുന്നതിന് പഞ്ചായത്തിന് തടസമില്ല എന്ന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//