23/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (12) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഗതാഗത തടസ്സമായി നില്‍ക്കുന്ന A/VMA-52/5/3, A/VMA-52/5/3A, V/VMA/18, V/VMA/13/14 എന്നീ ഇല്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി കെഎസ്ഇബി ലഭ്യമാക്കിയിട്ടുള്ള എസ്റ്റിമേറ്റുകള്‍ പ്രകാരമുള്ള തുക തനത് ഫണ്ടില്‍ നിന്നും അടവാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//