17/08/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗവ എല്‍ പി എസില്‍ 2005-2006 വര്‍ഷത്തില്‍ SSA ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതും ഉപയോഗശൂന്യമായതുമായ ടോയ്ലറ്റ് സമുച്ചയവും അതിനോടനുബന്ധിച്ച് സ്ഥിതി ചെയ്യുന്ന വളരെ കാലപ്പഴക്കമുള്ളതും മേല്‍ക്കൂര നഷ്ടപ്പെട്ട് അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ടോയ്ലറ്റ് സമുച്ചയവും പൊളിച്ച് നീക്കണമെന്ന് കാണിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ നല്‍കിയ കത്തിന്‍മേല്‍ കമ്മറ്റി വിശദമായ ചര്‍ച്ച നടത്തി . കത്ത് പരിശോധിച്ച് പ്രസ്തുത ആവശ്യം പരിഗണിക്കാവുന്നതാണോ എന്നകാര്യത്തില്‍ ശുപാര്‍ശയും പരിഗണിക്കാവുന്നതാണെങ്കില്‍ ടോയ്ലറ്റ് പൊളിച്ച് നീക്കുന്നതിനുള്ള എസ്റ്റിമേറ്റും ലഭ്യമാക്കാന്‍ LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//