17/08/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിനോട് ചേര്‍ന്നുള്ള ടോയ്ലറ്റ് പൊളിച്ച് പുതിയത് സ്ഥാപിക്കുന്നതിനാവശ്യമായ സാങ്കേതിക റിപ്പോര്‍ട്ട് വാല്യുവേഷന്‍ എന്നിവ ലഭ്യമാക്കാനും തുടർനടപടികൾ സ്വീകരിക്കുന്നതിനും LID & EW ആര്യനാട് സെക്ഷന്‍ അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//