17/08/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ശ്രീ പുരുഷോത്തമൻ , ദേവികാ ഭവൻ ,ഇറവൂർ ,ആര്യനാട് എന്നയാളുടെ വീടിന് അപകടാവസ്ഥയിലും ഭീഷണിയുമായി ശ്രീമതി ഉഷാകുമാരി ,ഉഷാ ഭവൻ , ഇറവൂർ എന്നയാളുടെ പുരയിടത്തില്‍ നില്‍ക്കുന്ന ഒലട്ടി മരത്തിന്‍റെ കുല നില്‍ക്കുന്നതായും . ഒരു കുല വീട്ടിന്‍റെ ഷീറ്റിലൂടെ വീണ് ഷീറ്റിന്‍റെ ഒരു ഭാഗം പൊട്ടുകയും ചെയ്തായി വാര്‍ഡ് ചുമതലയുള്ളയുള്ള ഉദ്യോഗസ്ഥ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് ചട്ടം 238 ആനുശാസിക്കും പ്രകാരമുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//