23/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന റബ്ബര്‍ സ്ലോട്ടര്‍ ചെയ്യുന്നതിനായി ശ്രീമതി വിജയകുമാരി, ശരവണം, ആനന്ദേശ്വരം എന്നവര്‍ 10,000/- രൂപ പഞ്ചായത്തില്‍ അടവാക്കിയിരുന്നു. എന്നാല്‍ റബ്ബര്‍ സ്ലോട്ടര്‍ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം നടക്കാത്തതിനാല്‍ ടി തുക റീഫണ്ട് ചെയ്യുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//