Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

സ്ഥലത്ത് പരിശോധന നടത്തിയതിൽ മീനാങ്കൽ ഗവ:ട്രൈബൽ ഹൈസ്കൂൾ ഓഫീസ്,ക്ലാസ് റൂം എന്നിവ ഉൾപെടുന്ന കെട്ടിടത്തിന് പിൻ വശത്ത് സ്കൂൾ കോമ്പൌണ്ടിൽ നിൽകുന്ന 4 അക്കേഷ്യ മരങ്ങളും അതിനോട് ചേർന്നുള്ള സ്വകാര്യ വസ്തകുവിൽ നിൽക്കുന്ന ആറോളം റബ്ബർ മരങ്ങളും ടി കെട്ടിടത്തിന് മുകളിലേക്ക് അപായകരമായ രീതിയിൽ ചാഞ്ഞ് നിൽക്കുന്നതായി വാര്‍ഡ് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അറിയിച്ചത് യോഗം പരിശോധിച്ചു. മരങ്ങള്‍ മുറിച്ച്മാറ്റുന്നതിന് അടിയന്തിര തുടര്‍ നടപടി സ്വീകരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് അധികൃതരോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//