Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൊക്കോട്ടേല കോരപ്പറമ്പില്‍ മുറിച്ച് കഷണങ്ങളാക്കിയിട്ടിരിക്കുന്ന ആഞ്ഞിലി മരത്തിന്റെ വാല്യുവേഷന്‍ തയ്യാറാക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി അധികൃതരോട് അഭ്യര്‍ത്ഥിച്ചും വാല്യുവേഷനനുസൃതമായി ലേല നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//