Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ A. ആര്യനാട് വില്ലേജ് ഓഫീസിന് സമീപം അപകടാവസ്ഥയില്‍ നില്‍ക്കുന്ന തേക്ക് മരവും B. ആര്യനാട് ജംഗ്ഷനില്‍ പാലത്തിന് സമീപം പുറമ്പോക്കില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന പ്ളാവ് മരവും C. കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാളിന് സമീപം അപകടാവസ്ഥയില്‍ നില്‍ക്കുന്ന 1.ബദാം മരവും 2.പ്ളാവ് മരവും D. തേവിയാരുകുന്ന് അങ്കണവാടിക്ക് സമീപം അപകടാവസ്ഥയില്‍ നില്‍ക്കുന്ന ആഞ്ഞിലി മരവും മുറിച്ച് മാറ്റുന്നതിനുള്ള വാല്യുവേഷൻ ലഭ്യമാക്കാന്‍ സോഷ്യല്‍ ഫോറസ്ട്രി അധികൃതരോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//