17/08/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:പഞ്ചായത്ത് ജീപ്പിന്‍റെ(KL 21 D 8888) നിലവിലുള്ള അവസ്ഥ യോഗം വിശദമായി പരിശോധിച്ചു. ജീപ്പ് വാങ്ങിയിട്ട് 10 വര്‍ഷം കഴിഞ്ഞതായും ജീപ്പിന്‍റെ അറ്റകുറ്റ പണികള്‍ക്ക് വര്‍ഷം നല്ലൊരുതുക ചെലവഴിക്കേണ്ടി വരുന്നതായും യോഗം വിലയിരുത്തി. മേല്‍ സാഹചര്യത്തില്‍ ജീപ്പ് Condemn ചെയ്യുന്നതിനുള്ള നിയമപരമായ തുടര്‍ നടപടി സ്വീകരിക്കുന്നതിനും വാര്‍ഷിക പദ്ധതി റിവിഷന്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറക്ക് പുതിയ വാഹനം വാങ്ങുന്നതിന് പദ്ധതി രൂപീകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//