17/08/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ഹരിതകർമ്മ സേനയുടെ വാഹനമായ KL21 X1669 ന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്‍റെ കാലാവധി 24-06-2024 ന് അവസാനിച്ച സാഹചര്യത്തില്‍ ടി വാഹനത്തിന്‍റ് റീ-ടെസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ മെയിന്‍റനൻസ് ജോലികൾ ചെയ്യുന്നതിനുള്ള തുക തനതുഫണ്ടില്‍ നിന്നും അനുവദിച്ചും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//