23/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (10) നമ്പര്‍ തീരുമാനം
സിറ്റി ക്രഷേഴ്സ് എന്ന സ്ഥാപനത്തില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമാക്കി മാനവീയം വീഥിയിലെ മേല്‍ക്കൂര, വിവിധ കളിസ്ഥലങ്ങളിലെ മേല്‍ക്കൂര (പള്ളിവേട്ട, എപിജെ അബ്ദുള്‍കലാ സ്റ്റേഡിയെ, മൈലമൂട്, വലിയകലുങ്ക് സ്കൂള്‍ സ്റ്റേഡിയം), കൊക്കൊട്ടേല വാര്‍ഡിലെ കളിസ്ഥലം എന്നിവ നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//