17/08/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമ പഞ്ചായത്തിന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ(KL 21D8888 ) മെയിന്‍റനൻസ് ചെയ്യുന്നതിനാവശ്യമായ സ്പെയര് പാര്‍ട്സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ VIPIN AUTO MOBILES, VM AUTO MOBILES, KERALA AUTO MOBILES എന്നീ സ്ഥാപനങ്ങള് ലഭ്യമാക്കിയ ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത VIPIN AUTO MOBILES എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//