17/08/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:വാപ്കോസ് നിർമ്മിച്ചു നൽകിയ കൺവർജൻസ് സെന്ററിന്റെയും സിഡ്കോ നിർമ്മിച്ചു നൽകിയ യൂത്ത് സെന്ററിന്റെയും അനുബന്ധ പ്രവർത്തിയിലേയും നിലവിലെ അപാകത പരിശോധിച്ച് LID & EW, AE യെ ചുമലപ്പെടുത്തിയും പോരായ്മ ഉണ്ടെങ്കിൽ നിയമപരമായ തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//