17/08/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യമപ്രസാദ് മുഖര്‍ജി റര്‍ബന്‍മിഷന്‍ മിഷന്‍ പദ്ധതി പ്രകാരം നടപ്പിലാക്കി വരുന്ന " തേവിയരുകുന്ന് കുടിവെള്ള പദ്ധതി " ആര്യനാട് ഗ്രാമപഞ്ചായത്ത് കമ്മറ്റി 01.03.2019 ന് കൈക്കൊണ്ട 4(14) നമ്പര്‍ തീരുമാനപ്രകാരം WAPCOS എന്ന ഏജന്‍സിയെ ഏല്‍പ്പിച്ചിരുന്നു. ടി ഏജന്‍സി പ്രവര്‍ത്തി പൂര്‍ത്തിയാക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കി നല്ല ട്രാക്ക് റെക്കോഡുള്ള " കേരള വാട്ടര്‍ അതോറിട്ടി " എന്ന സാദ്ധത മുന്നിലുണ്ടായിരുന്നിട്ടും. പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തിലുള്ളവരും ദരിദ്ര വിഭാഗത്തില്‍ പെട്ടവരുമായ അനേകം ജനങ്ങളുടെ കുടിവെള്ള ദൌര്‍ലഭ്യത്തിന് പരിഹാരം കാണുക എന്ന ഉദ്ദേശ്യത്തോടെ രൂപീകരിച്ച ടി പദ്ധതി WAPCOS എന്ന ഏജന്‍സിയെ ഏല്‍പ്പിക്കാനിടയായ മുന്‍കമ്മറ്റി തീരുമാനം പുന:പരിശോധിക്കുന്നതിനും തുടർ നിയമ നടപടിയിലേക്ക് പോകുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//