Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

2023/2024 സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച ക്യാമറകളില്‍ രണ്ട് യൂണിറ്റ് ക്യാമറകള്‍ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മാലിന്യം നിക്ഷേപിക്കുന്നതിന് സാദ്ധ്യത കൂടിയ, ആര്യനാട് പഞ്ചായത്തിലെ പൊട്ടൻചിറ വാർഡിൽ പേഴുംമൂട് പ്രദേശത്തും ചേരപ്പള്ളി പ്രദേശത്തും പ്രോ നം 354 (കെൽട്രോൺ സ്ഥാപിച്ച സിസിടിവി ക്യാമറകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രോജക്ട്) ല്‍ ഉള്‍പ്പെടുത്തി മാറ്റി സ്ഥാപിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//