Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ബഹു. എം.പി എളമരം കബീര്‍ പ്രൊപ്പോസ് ചെയ്ത "Construction of Study Centre and Community Hall at Injappuri Ward in Aryanad Gramapanchayat " എന്ന പ്രവര്‍ത്തിക്ക് Upkeep and maintenance certificate അനുവദിക്കുന്നത് സംബന്ധിച്ച് ബഹു ജില്ലാ കളക്ടര്‍ ലഭ്യമാക്കിയ 30.07.24 ലെ 696/DPO/TVPM/MPLADS/AR/2022-23 നമ്പര്‍ കത്ത് യോഗം പരിശോധിച്ചു. പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് Upkeep and maintenance certificate അനുവദിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//