Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

വെള്ളനാട് ബ്ളോക്ക് പഞ്ചായത്തിന്‍റെ 2024/2025 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രോ നം 104(തേവിയാരുകുന്ന് സാസ്ക്കാരിക നിലയം നവീകരണം) എന്ന പ്രവര്‍ത്തി നടപ്പിലാക്കുന്നതിന് എന്‍ ഒ സി അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//