17/08/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട വാർഡിൽ കടുവാക്കുഴി അരത്താൻകുഴിയിൽ പഞ്ചായത്ത് സബ് സെന്റർ നിർമ്മിക്കുന്നസ്ഥലത്ത് ശ്രീമതി. ഷഹബാനത്ത് ബീവി, അരത്താന്‍കുഴി പള്ളിവേട്ട, എന്നയാള്‍ ടിയാളുടെ വീടിന്റെ അതിര് ഇടിഞ്ഞ് അപകടമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും ആയതിനാല്‍ ടി ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിച്ചു നൽകണമെന്നും ആയതിന്‍മേല്‍ ടി സംരക്ഷണ ഭിത്തി നിർമാണം നടത്തുന്നതിന് ഏകദേശം 1400000/-രൂപ ആവശ്യമായി വരുന്നതായി എൽ.എസ്.ജി.ഡി എ. ഇ സമർപ്പിച്ച റിപ്പോർട്ടും പഞ്ചായത്ത് കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്തു. എന്നാല്‍ എ.ഇ നല്‍കിയ റിപ്പോര്‍ട്ടില്‍ പരാതിക്കാസ്പദമായ സ്ഥലത്ത് അപകടാവസ്ഥ നിലവിലുണ്ടോ എന്നും സബ് സെന്‍റര്‍ നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായി ഗൌണ്ട് ക്ലിയറന്‍സ് നടത്തിയപ്പോള്‍ ഉണ്ടായ അപകടാവസ്ഥയാണോ എന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും അപ്രകാരം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് തൊട്ടടുത്ത കമ്മറ്റിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//