Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ജനകീയ മത്സ്യകൃഷി പ്രോത്സാഹവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തല സ്റ്റിയറിംഗ് കമ്മറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച് ഫിഷറീസ് എക്സറ്റന്‍ഷന്‍ ഓഫീസര്‍ ലഭ്യമാക്കിയ കത്ത് കമ്മറ്റി പരിശോധിച്ചു. . ചുവടെ പറയും പ്രകാരം സ്റ്റിയറിംഗ് കമ്മറ്റി രൂപീകരിച്ച് ഈ യോഗം തീരുമാനിച്ചു. 1. ചെയര്‍മാന്‍ - പഞ്ചായത്ത് പ്രസിഡന്‍റ് 2. കണ്‍വീനര്‍- ഫിഷറീസ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ , 3. അംഗങ്ങള്‍- A. ആര്യനാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ B. ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, C- ശ്രീ കൃഷ്ണ കുമാര്‍( മത്സ്യ കര്‍ഷക പ്രതിനിധി )

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//