Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

"തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കുളങ്ങളിലെ വിത്ത് നിക്ഷേപം പദ്ധതി" യുടെ ഭാഗമായി ഫിഷറീസ് വകുപ്പ് അക്വാ പ്രൊമോട്ടര്‍മാര്‍, കോഡിനേറ്റര്‍മാര്‍ എന്നിവര്‍ മുഖാന്തിരം തയ്യാറാക്കിയ ചുവടെ പറയുന്ന കുളങ്ങളുടെ ലിസ്റ്റ് അംഗീകരിച്ചും തീരുമാനം വരുന്ന ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു. കുളത്തിന്‍റെ പേര് വിസ്തീര്‍ണ്ണം ഗുണഭോക്താവ് ആനന്ദേശ്വരം കുളം 0.02 ഹെക്ടര്‍ ശിവ കുടുംബശ്രീ പാലൈക്കോണം കുളം 0.2 നന്ദന കുടംബശ്രീ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//