17/08/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ കൌലിഫ്റ്റിംഗ് മെഷീന് ഗ്രാമപഞ്ചായത്തിന് പുറത്ത് താമസിക്കുന്നവര്‍ക്ക് 500 രൂപ നിരക്കില്‍ വാടക നിശ്ചയിക്കുന്നതിനം ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്ക് സൌജന്യ നിരക്കില്‍ അനുവദിക്കുന്നതിനും വെറ്റിനറി സര്‍ജന്‍റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//