Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ജല്‍ ജീവന്‍മിഷന്‍ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ കൈവശത്തിലും ഉടമസ്ഥതയിലുമുള്ളതും ആര്യനാട് വില്ലേജില്‍ കരം ഒടുക്കി പോരുന്നതുമായ ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 47 ല്‍ റീസര്‍വ്വേ നമ്പര്‍ 429/23 ല്‍ പെട്ട 6 ആര്‍ വിസ്തീര്‍ണമുള്ള പള്ളിവേട്ടയിൽ സ്ഥിതി ചെയ്യുന്ന വസ്തുവില്‍ ഉപരിതല ജലസംഭരണി സ്ഥാപിക്കാവുന്നതിനുള്ള അനുമതി നൽകുവാൻ ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//