17/08/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ത്രിതല പഞ്ചായത്തുകള്‍ മുഖാന്തിരവും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് മുഖാന്തിരവും നടപ്പിലാക്കുന്ന ഗുണഭോക്തൃ തെരെഞ്ഞെടുപ്പ് ആവശ്യമുള്ള വിവിധ പദ്ധതികള്‍ക്ക് ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കൽ, ലൈഫ് ഗുണഭോക്തൃ ലിസ്റ്റ പരിശോധന, ഡിജിറ്റൽ സാക്ഷരത, വയോജന ക്ഷേമം, ശുചിത്വം മാലിന്യ സംസ്കരണം, 2024-25 വാർഷിക പദ്ധതി നിർവ്വഹണം എന്നീ അജണ്ടകളിന്മേൽ 23/08/2024 ആസൂത്രണ സമിതി യോഗം ചേരുന്നതിന് തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//