Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ത്രിതല പഞ്ചായത്തുകള്‍ മുഖാന്തിരവും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് മുഖാന്തിരവും നടപ്പിലാക്കുന്ന ഗുണഭോക്തൃ തെരെഞ്ഞെടുപ്പ് ആവശ്യമുള്ള വിവിധ പദ്ധതികള്‍ക്ക് ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കൽ, ലൈഫ് ഗുണഭോക്തൃ ലിസ്റ്റ പരിശോധന, ഡിജിറ്റൽ സാക്ഷരത, വയോജന ക്ഷേമം, ശുചിത്വം മാലിന്യ സംസ്കരണം എന്നീ അജണ്ടകളിന്മേൽ ചുവടെ പറയുന്ന തീയതികളിലും സ്ഥലത്തും ഗ്രാമസഭകളും ഊരുകൂട്ടവും വിളിച്ച് ചേര്‍ക്കുന്നതിന് ഈ യോഗം തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//