23/10/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇറവൂര്‍ വാര്‍ഡില്‍ ഇറവൂര്‍ മേലേമുക്ക് റോഡിന്‍റെ വശത്ത് വീടിന് ഭീഷണിയായി നില്‍ക്കുന്ന ചെരുമരം, ഇറവൂര്‍ ഏറപ്പുളിമൂട് വളവില്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന ആഞ്ഞില്‍ മരം എന്നിവ മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണെന്ന് കാണിച്ച് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശ്രീമതി മോളി കെ.എസ്. നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്തു. ടി മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള തുടര്‍നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/10/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//