Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (13) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 340( തുലായത്ത് എസ് സി കോളനിയിൽ വനിത തൊഴിൽ പരിശീലന കേന്ദ്രവും തൊഴിൽ കേന്ദ്രവും അനുബന്ധ സൌകര്യങ്ങളും ഒരുക്കൽ ) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നേടുന്നതിനുള്ള സത്വര തുടര്‍ നടപടി സ്വീകരിക്കാന്‍സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ആയതിനാവാശ്യമായ രേഖകള്‍ സെക്രട്ടറിക്ക് ലഭ്യമാക്കാന്‍ നിര്‍വ്വഹണണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.,

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//