17/08/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (12) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാര്‍ഡ് പട്ടിക ജാതി വിഭാഗത്തില്‍ പെട്ടവരും ദരിദ്ര വിഭാഗത്തില്‍ പെട്ടവരുമായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്. ടി സ്ഥലത്തെ ജനങ്ങളുടെ ഉന്നമനത്തിനായി വസ്തുവാങ്ങുന്നതിന് ബ്ളോക്ക് പഞ്ചായത്ത് പദ്ധതികള്‍ രൂപീകരിച്ചെങ്കിലും ആയതിന്‍റെ നിര്‍വ്വഹണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. മേല്‍ സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 351(എസ് സി തൊഴിൽ യൂണിറ്റിന് വസ്തു വാങ്ങൽ ) എന്ന പ്രോജക്ടിന്‍റെ ഭാഗമായി ഈഞ്ചപ്പുരി വാര്‍ഡില്‍ വസ്തുവാങ്ങുന്നതിന് അടിയന്തിരമായി താല്‍പ്പര്യപത്രം ക്ഷണിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയും പട്ടിക ജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് പ്രയോജനപ്പെടുന്ന തൊഴില്‍ യൂണിറ്റും അനുബന്ധ വികസന പ്രവര്‍ത്തനങ്ങളും നടത്തുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//