Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വലിയകളം ഇടത്തറ റോഡ് നവീകരണം വാര്‍ഡ് 15 എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തി ആരംഭിച്ച് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് റോഡിലെ മണ്ണ് നീക്കം ചെയ്തപ്പോള്‍ പൈപ്പ് ലൈന്‍ എടുത്തിരിക്കുന്നത് റോഡിലേക്ക് കയറിയാണെന്ന് കാണപ്പെട്ടതായും അതിനാല്‍ എസ്റ്റിമേറ്റില്‍ വശങ്ങള്‍കോണ്‍ക്രീറ്റ് എന്നത് ഒഴിവാക്കി 15 സെ മി കനത്തില്‍ റോഡിലേക്ക് കയറ്റി കോണ്‍ക്രീറ്റ് ചെയ്യേണ്ടതുണ്ടെന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തത് കമ്മറ്റി പരിശോധിച്ചു. അടങ്കല്‍ തുകയില്‍ അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//