Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ചൂഴ ഹെല്‍ത്ത് സബ് സെന്‍റര്‍ നിര്‍മ്മാണത്തോടനുബന്ധിച്ച് Earth Work Evacuation നടത്തിയപ്പോള്‍ മണ്ണിന് ഉറപ്പ് കുറവായതിനാല്‍ ആഴം കൂടി ഫൌണ്ടേഷന്‍ ചെയ്യേണ്ടതിനാലും പ്ളോട്ട് റോഡ് നിരപ്പില്‍ നിന്നും താഴ്ന്നതായതിനാല്‍ പ്ളിന്ത് ലെവല്‍ റോഡ് നിരപ്പില്‍ വരുത്തുന്നതിനും വശങ്ങള്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് മണ്ണ് ഫില്ലിംഗ് നടത്തി പ്ളോട്ട് ഉയര്‍ത്തി കെട്ടിടം നിര്‍മ്മിക്കേണ്ടതുണ്ടെന്ന് LID & EW അസ്സി എഞ്ചിനിയര്‍ റിപ്പോര്‍ട്ട് ചെയ്തത് കമ്മറ്റി പരിശോധിച്ചു. അടങ്കല്‍ തുകയില്‍ അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ്ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//