17/08/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പഞ്ചായത്ത് ലൈബ്രറികള്‍ക്ക് " പഞ്ചായത്ത് ലൈബ്രറിക്ക് പുസ്കങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വാങ്ങല്‍" എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ക്വട്ടേഷന്‍ ക്ഷണിച്ച് വിശദവിവരങ്ങള്‍ ലഭ്യമാക്കിയത് പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. BRIGHT EQUIPEMENTS AND BOOKS, TBS, POORNA PUBLICATIONS എന്നിങ്ങനെ ലഭ്യമായ ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത POORNA PUBLICATIONS ന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//