Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ എം സി എഫിന് കണ്‍വെയര്‍ ബെല്‍റ്റ് സ്ഥാപിക്കല്‍ എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കണ്‍വെയര്‍ ബെല്‍റ്റ് പര്‍ചെയ്സ് ചെയ്തിരുന്നു. എന്നാല്‍ യന്ത്ര സാമഗ്രികള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിലിവിലുള്ള കണക്ഷന്‍ അപര്യാപ്തമാണെന്നും ത്രി ഫെയ്സ് കണക്ഷന്‍ അനിവാര്യമാണെന്നും കാണിച്ച് പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ IT PROFESSIONALS CO-OPERATIVE SOCIETY ലഭ്യമാക്കിയ കത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. മേല്‍ സാഹചര്യത്തില്‍ അടിയന്തിരപ്രാധാന്യത്തോടെ ത്രി ഫെയ്സ് കണക്ഷന്‍ നേടുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ആയതിനാവശ്യമായ തുക തനതുഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് സെക്രട്ടറിക്ക് അനുമതി നല്‍കിയും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//