Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഹെല്‍ത്ത് ഗ്രാന്‍റ് ഉപയോഗപ്പെടുത്തി, LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി നിര്‍മ്മിക്കുന്ന 7 ഹെല്‍ത്ത് സബ് സെന്‍ററുകളില്‍ മീനാങ്കല്‍ ഹെല്‍ത്ത് സബ് സെന്‍റര്‍, പഞ്ചായത്ത് പ്രദേശത്തെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകത്തക്ക രീതിയില്‍ ആര്യനാട് തേവിയാരുകുന്ന് വാര്‍ഡില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന് ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് വനം വകുപ്പ് അനുമതി നല്‍കിയിട്ടുള്ള ഭൂമിയില്‍ അങ്കണവാടിക്ക് സമീപത്തായി നിര്‍മ്മിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും പ്രസ്തു വിവരം പരുത്തിപ്പള്ളി ഫോറസ്റ്ററ്റ് റെയിഞ്ചാഫീസറെ അറിയിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//