Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ബഹു. വനിത ശിശു വികസന ഡയറക്ടറുടെ 19/07/2024 -ലെ DWCD/1025/2024/E3 നമ്പർ ഉത്തരവ് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിലെ പദ്ധതി നിർവ്വഹണവും 33 അംഗൻവാടികളുടെ ചുമതലയും നിർവ്വഹിക്കുന്ന ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീമതി. നീതു. കെ. ജേക്കബ് -ന് വെർച്വൽ ഡി.ഡി.ഒ കോഡ് അനുവദിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//