17/08/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പുറുത്തിപ്പാറ വാര്‍ഡില്‍ പാഥേയം പദ്ധതി പ്രകാരം നിലവില്‍ ഭക്ഷണം നല്‍കി വരുന്ന ശ്രീ ശമുവേല്‍ പുറുത്തിപ്പാറ എന്ന വ്യക്തി ടി സ്ഥലത്ത് നിന്നും താമസം മാറിയതിനാല്‍ ടിയാള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതായി കമ്മറ്റി വിലയിരുത്തി. ഈ സാഹചര്യത്തില്‍ പാഥേയം പദ്ധതി പ്രകാരം ഭക്ഷണം നല്‍കുന്നതിന് അര്‍ഹയാണെന്ന് വി ഇ ഒ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ശ്രീമതി വനജ, റോഡരികത്ത് വീട്, ഒന്നാം പാലം, പറണ്ടോട് പി ഒ എന്നയാളിനെ പരിഗണിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് നിര്‍ദ്ദേശിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//